
ആശ്രാമം: കീർത്തി നഗർ 96 ബിയിൽ പരേതനായ ശശിധരന്റെ ഭാര്യ എസ്.ഇന്ദിര (78, ശങ്കേഴ്സ് ഹോസ്പിറ്റൽ മുൻ ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സജിത്ത്, ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ: അഞ്ജലി, ജിഷ. സഞ്ചയനം 22ന് രാവിലെ 8ന്.