മയ്യനാട്: കുറ്റിക്കാട് പള്ളിതൊടിയിൽ പരേതനായ ഫ്രഡിനൻഡിന്റെ ഭാര്യ ബേബി പൗളിൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മയ്യനാട് മുക്കം സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സേവിയർ, റോയ്, മേമ. മരുമകൾ: മോളി