raveendran

കൊല്ലം: മങ്ങാട് സജി മന്ദിരത്തിൽ കെ.രവീന്ദ്രൻ (78, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സജി (വാട്ടർ അതോറിറ്റി), സുജ (അദ്ധ്യാപിക, എസ്.എൻ.ഡി.പി നീരാവിൽ), സജു (ജയിൽ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ. സന്ധ്യ, ദിനേശ്, ദിവ്യ (വാട്ടർ അതോറിറ്റി). സഞ്ചയനം 22ന് രാവിലെ 6ന്.