photo

കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് വയലിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷിജു, ഷേർളി, ഷീജ. മരുമക്കൾ: അജിത, ഉണ്ണിക്കുട്ടൻ, രമേശ്. സഞ്ചയനം 22 ന് രാവിലെ 8ന്.