
കടപ്പാക്കട: എൻ.ടി.വി നഗർ 37 ആമ്പാടിയിൽ സി.എൻ.വിജയന്റെ (റിട്ട. ഡെപ്യൂട്ടി സോണൽ മാനേജർ, എൽ.ഐ.സി) ഭാര്യയും പരേതനായ ഗംഗാധരൻ കോൺട്രാക്ടറുടെ മകളും കശുഅണ്ടി വ്യവസായ പ്രമുഖനായിരുന്ന പരേതനായ എ.നാരായണൻ മേസ്തിരിയുടെ ചെറുമകളുമായ ലീല വിജയൻ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജു (ആമ്പാടി സൂപ്പർ ബസാർ, കടപ്പാക്കട), ശ്രീജി ജഗദീഷ്, ആമ്പാടി ജഗന്നാഥ് (കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി). മരുമക്കൾ: അഞ്ജന സുജു, ജഗദീഷ് പ്രസാദ് (അമർജ്യോതി സിൽക്സ്). സീമ ജഗന്നാഥ്.