
കുരീപ്പുഴ: യു.പി.എസ് നഗർ-165 കമലാ ഭവനത്തിൽ പരേതനായ വേലുക്കുട്ടി ആചാരിയുടെ ഭാര്യ കമലമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പ്രീത, ലാലി, മണികണ്ഠൻ, മണിയമ്മ, പത്മിനി. മരുമക്കൾ: സുകുമാരൻ, വിശ്വംഭരൻ, ഷീജ, സുനിൽകുമാർ, വിജയകുമാർ.