
കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് റിട്ട. പ്രൊഫസർ വള്ളിക്കീഴ് ദീപയാനിൽ ആൻസിൽ ഫ്രാൻസിസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെയിൻ ആൻസിൽ ഫ്രാൻസിസ് (കെ.സി.ബി.സി വിമൻസ് കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി). മക്കൾ: ലീലാമ്മ ഫ്രാൻസിസ് (ദുബായ്), സാം ആൻസിൽ ഫ്രാൻസിസ് (ബഹ്റിൻ). മരുമക്കൾ: അലക്സാണ്ടർ ഫ്രാൻസിസ്, ഷേർളി ഫ്രാൻസിസ് (ബഹ്റിൻ).