
പരവൂർ: കൂനയിൽ പണ്ടാരത്ത് കിഴക്കതിൽ പരേതനായ കെ.വി.ലക്ഷ്മണന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: മധുസൂദനൻ, സുജാത, ബിജുലാൽ, പരേതരായ വേണുഗോപാൽ, ഹരിലാൽ, ശ്രീലാൽ. മരുമക്കൾ: മിനി, മഞ്ജു, ശശികുമാർ, സിന്ധു, ഗീത (കൗൺസിലർ, പരവൂർ നഗരസഭ).