
കൊല്ലം: ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് കൃഷ്ണകൃപയിൽ (കിഴക്കേ കാലുപറമ്പിൽ) പരേതനായ കുളത്തൂർ ശ്രീധരൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (90) നിര്യാതയായി. മക്കൾ: എസ്.രാജൻബാബു നായർ, രാജേന്ദ്രൻ നായർ, അജിത, പരേതരായ ജയനേന്ദ്രൻ നായർ, ബാലചന്ദ്രൻ നായർ. സഞ്ചയനം 22ന് രാവിലെ 7ന്.