നെടുമൺകാവ്: ഉളകോട് ആശുപത്രിമുക്ക് തടവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രമ, ലത, ഗീത. മരുമക്കൾ: സുരേഷ് കുമാർ, മധു, സന്തോഷ് കുമാർ.