
വയയ്ക്കൽ: കുളങ്ങരഴികത്ത് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (104) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻപിള്ള, മീനാക്ഷിഅമ്മ, ഗംഗാധരൻപിള്ള, പരേതനായ ഭാസ്കരൻപിള്ള, ഇന്ദിരഅമ്മ, ഭാനുമതിഅമ്മ, പ്രസന്ന. മരുമക്കൾ: ചന്ദ്രമതിഅമ്മ, തങ്കപ്പൻപിള്ള, പരേതയായ ലീലാമണിഅമ്മ, വത്സലകുമാരിഅമ്മ, പരേതനായ രാധാകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, വിജയൻപിള്ള. സഞ്ചയനം 22ന് രാവിലെ 7.30ന്.