കൈതക്കോട്: വാറൂർ തിരുവാതിരയിൽ ഭാർഗവൻ (72) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: പ്രവീൺ, പ്രബീഷ, പ്രതീഷ്. മരുമക്കൾ: രമ്യ, സുരേഷ് (സത്താർ), പ്രതീക്ഷ. സഞ്ചയനം 22ന്.