കൊല്ലം: പഴയകാല നാടക ഗായകൻ കിളികൊല്ലൂർ കരിക്കോട് വയലിൽ പുത്തൻ വീട്ടിൽ ഷറഫുദ്ദീൻ കോയ (72, ദീൻ) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ദീനിജ, സജീന, ഷാനീർ. മരുമക്കൾ: സലിം, നിഥിൻ.