
കൊല്ലം: തിരുമുല്ലവാരം വിഷ്ണത്തുകാവ് മാളിയാട്ട് എൻ.ഗോപി (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലീല. മക്കൾ: ഗോപകുമാർ (ലോജിക് ഇവന്റ്സ് ആൻഡ് അഡ്വർടൈസിംഗ്, കൊല്ലം), ലേഖ. മരുമക്കൾ: സരിത (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചവറ), അർജുനൻ ചാന്നാർ (വിമുക്തഭടൻ). സഞ്ചയനം 23ന് രാവിലെ 8ന്.