
കൊറ്റമ്പള്ളി: ബഥേൽ മാർത്തോമ്മ ഇടവകയുടെ വൈസ് പ്രസിഡന്റ് മഠത്തിൽ ഇ.ഡി.ബാബു നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊറ്റമ്പള്ളി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർലി ബാബു. മക്കൾ: ഷീജ ബാബു, ഡോ. ഷീബ ബാബു, ഷിബു ബാബു. മരുമക്കൾ: റെജി, എബി, ഡെലീന.