
പരവൂർ: കലയ്ക്കോട് രാജേഷ് നിലയത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രാജീവ്, രാജേഷ്, രമേഷ്, രതീഷ്. മരുമക്കൾ: സജിത, ബിന്ദു, സുമം, ദീപ.