
കൊല്ലം: പേരൂർ ഈസ്റ്റ് ശ്രീസദനത്തിൽ ആർ.അയ്യപ്പൻ പിള്ള (86, റിട്ട. ട്യൂട്ടർ ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ: ജെ.കമലമ്മ. മക്കൾ: എ.അനിൽകുമാർ, ആർ.രാജശ്രീ, പരേതനായ പദ്മകുമാർ. മരുമക്കൾ: ആർ.രതീദേവി, എസ്.ലത, വേണുഗോപാൽ. മരണാനന്തര ചടങ്ങ് 22ന് രാവില 8ന്.