florence

ഓച്ചിറ: ആയിരംതെങ്ങ് പുത്തൻചിറയിൽ ഫ്ലോറൻസ് നെറ്റോ (65, പൊന്നച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൻ: ലിറിൻസൺ നെറ്റോ.