കലയ്ക്കോട്: ശോഭാലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ സുധ (70) നിര്യാതയായി. മക്കൾ: സുദേവൻ, ശോഭ. മരുമകൻ: ഷാജി (വിമുക്തഭടൻ). സഞ്ചയനം 22ന് രാവിലെ 7ന്.