
പൂതക്കുളം: നെല്ലേറ്റിൽ ശ്രീകൃഷ്ണ മന്ദിരത്തിൽ ജനാർദ്ദനൻ പിള്ള (88, ഉണ്ണിത്താൻ) നിര്യാതനായി. കയർ തൊഴിലാളി യൂണിയൻ മുൻ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം നെല്ലേറ്റിൽ ബ്രാഞ്ച് അംഗവുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ, റാണി, ജയകുമാർ. മരുമക്കൾ: ശോഭ, വിജയൻ ഉണ്ണിത്താൻ, സരിത.