തിരുമുല്ലവാരം: മനയിൽകുളങ്ങര പേഴാത്തിൽ പടിഞ്ഞാറ്റതിൽ ശശിയുടെ ഭാര്യ അംബുജാക്ഷി (60) നിര്യാതയായി. മക്കൾ: സജു, സജീവൻ, സജിത. മരുമക്കൾ: സുനിത, മഞ്ജു, അനീഷ്. സഞ്ചയനം 21ന് രാവിലെ 8ന്.