കുണ്ടറ: കൈതക്കോട് എം.എസ് സദനത്തിൽ പരേതരായ എസ്.മാധവന്റെയും സുമതിയുടെയും മകൻ മഹേഷ് മാധവൻ (48, ബിൽഡിംഗ് കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: അവന്തിക മഹേഷ്. മകൻ: അലൻ മാധവ്. സഞ്ചയനം 22ന് രാവിലെ 8ന്.