കരുനാഗപ്പള്ളി: കാരൂർക്കടവ് ഒറ്റമാംവിളയിൽ ജലാലുദ്ദീന്റെ ഭാര്യ സൂറാ ബീവി (63) നിര്യാതയായി. മക്കൾ: റജീന, സലീന, സിയാദ്. മരുമക്കൾ: വൈ.നൗഷാദ്, ഇ.നൗഷാദ്, ഷംന.