
കൊല്ലം: സ്നേഹതീരം അന്തേവാസിയായ വൃദ്ധ (70) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ദീർഘകാലം ചികിത്സയിൽ കഴിഞ്ഞുവന്നതും ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്തതിനാൽ ആഗസ്റ്റ് 28ന് തുടർ സംരക്ഷണത്തിന് സ്നേഹതീരത്തിൽ എത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 0471-2343241.