പുനുക്കന്നൂർ: ത്രിവേണി നഗർ ശിവ മന്ദിരത്തിൽ പി.ശിവദാസൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കെ.സാവിത്രി.
മക്കൾ: ആശ അശോക്, ഷീബ വിനോദ്. മരുമക്കൾ: എൻ.അശോക് കുമാർ, എ.വിനോദ്. സഞ്ചയനം 23ന് രാവിലെ 6ന്.