ചിതറ: രോഹിണി വീട്ടിൽ പരേതനായ വി.ഭാസ്കരന്റെ ഭാര്യ കെ.വിശാലാക്ഷി (84) നിര്യാതയായി. മക്കൾ: ബി.സജിത, ബി.സരിത. മരുമക്കൾ: സനൽകുമാർ, വി.രാധാകൃഷ്ണൻ. സഞ്ചയനം 23ന് രാവിലെ 7ന്.