sumangala

മരു​ത്തടി: കന്നിമേൽചേരി അനന്ത​ഭ​വ​നത്തിൽ രാജ​ന്റെ ഭാര്യ സുമംഗല (73) നിര്യാത​യാ​യി. മകൻ: റെജിരാജ്. മരുമകൾ: ആ​തിര. സഞ്ചയ​നം 22 രാവി​ലെ 6ന്.