
കൊല്ലം: കുളക്കടകിഴക്ക് കലമ്പട്ടിവിള പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. മക്കൾ: പരേതായ അംബിക, ശാരദ, പരേതായ സരള, മല്ലിക, ജാലജ. മരുമക്കൾ: പരേതനായ ശശിധരൻ, പരേതനായ സോമൻ, രമണൻ, സോമൻ, ദേവരാജൻ. സഞ്ചയനം 23ന് രാവിലെ 8ന്.