rajan

പോരുവഴി: ശൂരനാട് തെക്ക് പതാരം സർവീസ് സഹകരണ ബാങ്കിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ശൂരനാട് തെക്ക് പതാരം സനിൽ ഭവനത്തിൽ കെ.രാജനാണ് (67) മരിച്ചത്. ഇന്നലെ രാത്രി രാത്രി 7.30 ഓടെ ആയിരുന്നു സംഭവം.