ഭൂതക്കുളം: മുക്കട വൈശാഖിൽ വാസുദേവൻപിള്ളയുടെ ഭാര്യ ആർ.ശ്യാമള അമ്മ (69, റിട്ട. അദ്ധ്യാപിക, കരിനിലക്കോട് എൽ.പി.എസ്) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ആതിര, കണ്ണൻ. മരുമകൻ: ദീപക്.