
മൺറോത്തുരുത്ത്: മേരിദാസ വിലാസത്തി (കിഴക്കതിൽ വീട്) ബിജു ദാസൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ. അച്ഛൻ: ദാസൻ. അമ്മ: പരേതയായ ലില്ലികുട്ടി. ഭാര്യ: നിഷ ബിജു. മക്കൾ: ഐശ്വര്യ, ഇഷിക.