
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 478 വലിയഴികത്ത് വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ബി.ശ്യാമള (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: അനിത, മനോജ്, വിനോദ്. മരുമക്കൾ: സംഗീത, സിനി.