പാലക്കാട് നിന്നെത്തിയ സംഘം ഇന്നലെ രാത്രി കൊല്ലം ബീച്ചിൽ അവതരിപ്പിച്ച തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ് ഫോട്ടോ: അക്ഷയ് സഞ്ജീവ്