കൊട്ടാരക്കര: നീലേശ്വരം നന്ദനത്തിൽ (വാറുതുണ്ടിൽ) കെ. ലക്ഷ്മണൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ആർ.സജിത. മക്കൾ: അനന്ദു, ആദിത്യൻ. മരുമകൾ: ഹരിപ്രിയ.