കലയ്ക്കോട്: കലയ്ക്കോട് വട്ടവിള വീട്ടിൽ തുളസീധരൻ പിള്ള (79) നിര്യാതനായി. ഭാര്യ: സത്യവതി ഇട്ടിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: അനുപമ, ഗംഗ. സഞ്ചയനം 24ന് രാവിലെ 7.30ന്.