
ചണ്ണപ്പേട്ട: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ചണ്ണപ്പേട്ട സുപ്രീം ബേക്കറി ഉടമയുമായ മീൻകുളം തൈവിളയിൽ വീട്ടിൽ എൽ.റൂബൻ (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് ശേഷം മീൻകുളം ലൂർദ്മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി റൂബൻ. മക്കൾ: എഡ്വിൻ, ക്രിസ്റ്റി, ഷേർലി. മരുമക്കൾ: മിനു എഡ്വിൻ, സിന്ധു ക്രിസ്റ്റി, സെബാസ്റ്റ്യൻ.