ചവറ: കൃഷ്ണൻനട മൂന്നു തെങ്ങിൻ തറയിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ചന്ദ്രമതി (63) നിര്യാതയായി. മക്കൾ: സുജ, സരിത, സജി. മരുമക്കൾ: ബിമൽ, വിനു, ആര്യ.