ഓടനാവട്ടം: ജയാലയം വീട്ടിൽ റിട്ട. ഫസ്റ്റ് ഗ്രേഡ് സർവേയർ എൻ.ദിവാകരൻ (86) നിര്യാതനായി. ഭാര്യ. പരേതയായ എം.സുലേഖ. മക്കൾ. എസ്.ജയ, എസ്.ദിജ. മരുമക്കൾ. ആർ.സുരേഷ്, സി.ബാലൻ.