
കൊല്ലം: കുരുമ്പേലിൽ മുഹമ്മദ് റാഫി (68, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പോളയത്തോട് യൂണിറ്റ് പ്രസിഡന്റ്, പോളയത്തോട് ഫരീദിയ മസ്ജിദ് മുൻ സെക്രട്ടറി) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ഫരീദിയ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റസിയ. മക്കൾ: ഇൽഷ, ഐഷ, ഇർഫാൻ. മരുമക്കൾ: ഹാരിസ്, ഷാനവാസ്, ആലിയ.