
ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ കുറ്റിയിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പതാരം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺകുട്ടി, പൊന്നമ്മ, ജോൺസൺ, ഷാജിമോൻ, ലിസിമോൾ. മരുമക്കൾ: തങ്കച്ചി, ജോസ്, ബിന്ദുജേക്കബ്, ജെസി, സക്കറിയ മാത്യു.