
കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് വലിയവിള വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ നായർ, ചന്ദ്രമോഹനൻ നായർ, ഗീതാകുമാരി, പരേതനായ ബാഹുലേയൻ നായർ. മരുമക്കൾ: ഉഷാകുമാരി, ഷീല, ഷീല കുമാരി, എൻ.സുരേഷ്.