തൊളിക്കൽ: ശോഭാലയത്തിൽ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പി.ശോഭ (അദ്ധ്യാപിക, ഗവ. എച്ച്.എസ്, കടപ്പ), ജി.രഘു. മരുമകൻ: കെ.താമരാക്ഷൻ. സഞ്ചയനം 23ന് രാവിലെ 8ന്.