കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് വലിയപറമ്പിൽ രഘുനാഥന്റെ ഭാര്യ ബിന്ദു (52) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രമ്യ, ശ്രീനാഥ്. മരുമക്കൾ: സന്തോഷ്, പാർവതി. സഞ്ചയനം 22ന് രാവിലെ 7ന്.