പരവൂർ: പൂതക്കുളം ചരുവിള പുത്തൻവീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ ശകുന്തള (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ഉഷാകുമാരി, ഉണ്ണിക്കൃഷ്ണൻ, ഉമേഷ്കുമാർ, ഉദയൻ, ഉമ. മരുമക്കൾ: വിജയകുമാർ, സജിത, ശ്രീജ, ജ്യോതിലക്ഷ്മി, പ്രസാദ്.