തിരുമുല്ലവാരം: പുന്നത്തല കുഞ്ചുവീട്ടിൽത്തറ വീട്ടിൽ പരേതനായ പി.ശങ്കരന്റെ ഭാര്യ പി.തങ്കമണി (74) നിര്യാതയായി. മക്കൾ: ജയന്തി, മോഹൻദാസ്. മരുമക്കൾ: സുധീർ, വിദ്യ.