1

വയനാട്ടി​ലെ ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപി​ച്ച് കൊല്ലത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിഷേധം സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു