1

ചെമ്മീൻ വില കുറയ്ക്കുന്ന അമേരിക്കൻ ഉപരോധം കേന്ദ്ര സർക്കാർ ഇടപ്പെട്ട് പരിഹരിക്കുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്ര സർക്കാർ അനുവദിക്കുക എന്നീ വി​ഷയങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി യു) നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ധർണ്ണ ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു