
തഴവ: കുതിരപ്പന്തി പ്ലാമൂട്ടിൽ ക്ഷേത്രത്തിനു സമീപം കുന്നേൽ തെക്കതിൽ പരേതനായ രാജന്റെയും സരസ്വതിയുടെയും മകൻ അശോകൻ (രാജു, 54) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ. ആർദ്ര, ആകാശ്. സഹോദരങ്ങൾ: അജിത, മോഹനകുമാർ, ഉദയകുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.