
കൊല്ലം: തേവള്ളി നഗർ കൃഷ്ണവിലാസ് ഹൗസ് നമ്പർ 9ൽ പരേതനായ ഗോപിനാഥൻ നായരുടെയും പരേതയായ സുമതിക്കുട്ടി അമ്മയുടെയും മകൻ കെ.ജി. ഹരികൃഷ്ണൻ (58) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെന്നൈ ന്യൂ ആവടി റോഡിലുള്ള വൈദ്യുത ശ്മശാനത്തിൽ. മക്കൾ: കാർത്തിക ഹരികൃഷ്ണൻ, വൈശാഖ് കൃഷ്ണൻ. സഹോദരങ്ങൾ: കെ.ജി. ഉണ്ണിക്കൃഷ്ണൻ, കെ.ജി. രാധാകൃഷ്ണൻ, മീനാറാണി.