തൃക്കടവൂർ: അഞ്ചാലുംമൂട് അനീഷ് ഭവനത്തിൽ ശശി (61) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പരേതനായ അനീഷ്, അനൂപ്, ഐഷ. മരുമകൻ: ധനേഷ. സഞ്ചയനം 22ന് രാവിലെ 8ന്.